nasa's latest announcement on man in moon project<br />1972ലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയത്. അമേരിക്കകാരായ യൂജിന്‍ സെര്‍നാനും, ജാക്ക് ഷ്മിറ്റുമാണ് അവസാനമായി നാസയുടെ ചാന്ദ്രദൗത്യത്തിലൂടെ അമ്പിളി മാമന്റെ മണ്ണില്‍ കാലുകുത്തിയത്. 1972 ഡിസംബര്‍ 14ന് ചന്ദ്രനില്‍ നിന്ന് കുറേ കല്ലും പെറുക്കി അവര്‍ തിരിച്ചുപോന്നു.